KERALAMLATEST NEWS
മുനമ്പം ചർച്ച നാളെ
തിരുവനന്തപുരം: മുനമ്പം തർക്ക പരിഹാരത്തെക്കുറിച്ച് ആലോചിക്കാനുള്ള മന്ത്രിതല യോഗം നാളെ വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പി. അബ്ദുറഹ്മാൻ എന്നിവരും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.
Source link