KERALAM
വി. മുരളീധരൻ മാപ്പ് പറയണം: ബിനോയ്
വി. മുരളീധരൻ മാപ്പ്
പറയണം: ബിനോയ്
കൊച്ചി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച് പ്രസ്താവന നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനും സംസ്ഥാന ബി.ജെ.പി നേതൃത്വവും കേരള ജനതയോട് മാപ്പു പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
November 20, 2024
Source link