KERALAM
സി.പി.എം- കോൺ. ബന്ധം: കെ.സുരേന്ദ്രൻ
പാലക്കാട്: സി.പി.എമ്മും കോൺഗ്രസും ഒരു വിഭാഗത്തിന്റെ വോട്ടിന് വേണ്ടി മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബീഫ് ഫെസ്റ്റ് മുതൽ വഖഫ് വരെ അത് ജനങ്ങൾ കാണുന്നുണ്ട്. സി.എ.എ കാലത്ത് രണ്ട് മുന്നണികളും നടത്തിയ പ്രീണനം പാലക്കാട്ടുകാർ മറക്കില്ല.
Source link