INDIA

പ്രചാരണത്തിനിടെ നെഞ്ചുവേദന; നടൻ ഗോവിന്ദ ആശുപത്രിയിൽ

പ്രചാരണത്തിനിടെ നെഞ്ചുവേദന; നടൻ ഗോവിന്ദ ആശുപത്രിയിൽ – Actor Govinda Hospitalized with Chest Pain During Campaign | India News, Malayalam News | Manorama Online | Manorama News

പ്രചാരണത്തിനിടെ നെഞ്ചുവേദന; നടൻ ഗോവിന്ദ ആശുപത്രിയിൽ

മനോരമ ലേഖകൻ

Published: November 18 , 2024 03:27 AM IST

Updated: November 17, 2024 10:20 PM IST

1 minute Read

മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടനും ശിവസേന (ഷിൻഡെ) നേതാവുമായ ഗോവിന്ദയെ ഹെലികോപ്റ്ററിൽ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കോൺഗ്രസ് മുൻ എംപി കൂടിയായ ഗോവിന്ദ ശിവസേനയിൽ ചേർന്നത്. സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് കഴിഞ്ഞ മാസം കാൽ മുട്ടിന് പരുക്കേറ്റ നടന് ശസ്ത്രക്രിയ നടത്തിയിരുന്നു.

English Summary:
Actor Govinda Hospitalized with Chest Pain During Campaign

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 48gdas98i0egflau38tgruhaab 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-shivsena mo-health-chest-pain


Source link

Related Articles

Back to top button