ഉത്തർപ്രദേശിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം – Massive fire broke out at Uttar Pradesh Jhansi Maharani Laxmi Bai Medical College Hospital | Breaking News, Malayalam News | Manorama Online | Manorama News
ഉത്തർപ്രദേശിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
മനോരമ ലേഖകൻ
Published: November 16 , 2024 01:19 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / simon jhuan)
ലക്നൗ ∙ ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി. തീ പടർന്നത് പ്രസവ വാർഡിൽ നിന്നാണെന്നാണ് നിഗമനം. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
English Summary:
Massive fire broke out at Uttar Pradesh Jhansi Maharani Laxmi Bai Medical College Hospital
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-uttarpradesh mo-news-common-fire 1r6rmj2scmbh6rpflii3meqmkv
Source link