ഈഥൻ ഹണ്ടിന്റെ ‘അവസാന മിഷൻ’; മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ
ഈഥൻ ഹണ്ടിന്റെ ‘അവസാന മിഷൻ’; മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ | Mission Impossible The Final Reckoning teaser trailer
ഈഥൻ ഹണ്ടിന്റെ ‘അവസാന മിഷൻ’; മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ
മനോരമ ലേഖകൻ
Published: November 12 , 2024 09:26 AM IST
1 minute Read
ടീസറിൽ നിന്നും
മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ ട്രെയിലർ എത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങിന്റെ തുടർച്ചയാണിത്. ടോം ക്രൂസിനൊപ്പം ഹെയ്ലി ആട്വെൽ, വിൻ റെംസ്, സൈമൺ പെഗ്, വനേസ കിർബി, ഹെൻറി സേർണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ക്രിസ്റ്റഫർ മക്വയർ ആണ് സംവിധാനം. നിർമാണം ക്രിസ്റ്റഫും ടോം ക്രൂസും ചേർന്ന് നിർവഹിക്കുന്നു.
പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിനെക്കുന്ന സിനിമ അടുത്ത വർഷം മേയ് 23ന് തിയറ്ററുകളിലെത്തും.
English Summary:
Mission Impossible The Final Reckoning teaser trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-tomcruise mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer 28qatsuvhjjadooa1q7d6r2201
Source link