BUSINESS

മോദിക്കാലത്തെ രഘുറാം രാജന്റെ അവസ്ഥയാകുമോ പവലിന്? ട്രംപിന്റെ മനസ്സിൽ കെവിൻ; തന്നിഷ്ടം കാണിച്ചാല്‍ വിലക്കയറ്റം, യുഎസ് ‘മുങ്ങും’

പണപ്പെട്ടിയിൽ കണ്ണുവയ്ക്കുമോ ട്രംപ് – Donald Trump ​| Federal Reserve | Manorama Online Premium

പണപ്പെട്ടിയിൽ കണ്ണുവയ്ക്കുമോ ട്രംപ് – Donald Trump ​| Federal Reserve | Manorama Online Premium

മോദിക്കാലത്തെ രഘുറാം രാജന്റെ അവസ്ഥയാകുമോ പവലിന്? ട്രംപിന്റെ മനസ്സിൽ കെവിൻ; തന്നിഷ്ടം കാണിച്ചാല്‍ വിലക്കയറ്റം, യുഎസ് ‘മുങ്ങും’

വാസുദേവ ഭട്ടതിരി

Published: November 12 , 2024 08:26 AM IST

3 minute Read

സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഫലപ്രദമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ കേന്ദ്ര ബാങ്കുകൾക്കു കഴിയൂ എന്നത് സാമ്പത്തികലോകം അംഗീകരിച്ച വസ്‌തുതയായിരിക്കെ യുഎസിൽ തന്നിഷ്ടം കാണിക്കാൻ ട്രംപ് ഒരുങ്ങുമോ? ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലിനെ നീക്കാൻ ട്രംപ് ശ്രമം നടത്തിയാൽ അത് യുഎസിനെയും ലോകവിപണിയെയും എങ്ങനെയായിരിക്കും ബാധിക്കുക? ഇന്ത്യയിലെ ഉൾപ്പെടെ മുൻ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി വിലയിരുത്തുകയാണ് മലയാള മനോരമ ബിസിനസ് എഡിറ്റർ വാസുദേവ ഭട്ടതിരി.

2019ൽ ഇന്ത്യ– ന്യൂസീലൻഡ് ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിന്റെ ഗാലറിയിൽ ഡോണൾഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കട്ടൗട്ടുകളുമായി ആരാധകരിലൊരാൾ (Photo by AFP / Oli SCARFF)

കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്‌ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം.
ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്‌തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്‌ഥാനത്തുനിന്നു

mo-politics-elections-uspresedentialelection 2a5ugvpicb43jl5o3pk9s36b5m-list 3eqi47ounhhssve0gm2rn2lfom mo-business-reservebankofindia 55e361ik0domnd8v4brus0sm25-list vasudeva-bhattathiri mo-news-national-personalities-raghuram-rajan mo-news-common-mm-premium mo-premium-sampadyampremium mo-politics-leaders-internationalleaders-donaldtrump mo-business-usfederalreserve


Source link

Related Articles

Back to top button