KERALAM

കേരള സർവകലാശാല പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് (356), ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്നുമുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 27​ ​മു​ത​ൽ​ ​ന​ട​ക്കും.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ
സ്‌​കൂ​ൾ​ ​ഒ​ഫ് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​യും​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി​ ​(​നാ​നോ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്‌​നോ​ള​ജി​)​ ​പ്രോ​ഗ്രാ​മി​ൽ​ ​ജ​ന​റ​ൽ​ ​മെ​രി​റ്റി​ൽ​ ​ആ​റ് ​സീ​റ്റു​ക​ളും​ ​എം.​ടെ​ക്ക് ​(​നാ​നോ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​)​ ​പ്രോ​ഗ്രാ​മി​ൽ​ ​ജ​ന​റ​ൽ​ ​മെ​രി​റ്റി​ൽ​ ​പ​ത്ത് ​സീ​റ്റു​ക​ളും​ ​ഒ​ഴി​വു​ണ്ട്.

പ്രാ​ക്ടി​ക്കൽ
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 19​ ​മു​ത​ൽ​ ​ന​ട​ക്കും.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഹോ​ട്ട​ൽ​ ​മ​നേ​ജ​മെ​ന്റ് ​ആ​ൻ​ഡ് ​ക​ളി​ന​റി​ ​ആ​ർ​ട്‌​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഡി​സം​ബ​ർ​ 9​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ടൈം​ടേ​ബിൾ


പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഫൈ​വ് ​ഇ​യ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​മാ​സ്റ്റേ​ഴ്സ് ​പ്രോ​ഗ്രാം​ ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​),​ ​ന​വം​ബ​ർ​ 2024​ ​പ​രീ​ക്ഷ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ് ​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം
ത​ളി​പ്പ​റ​മ്പ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​പ​ബ്ലി​ക് ​പോ​ളി​സി​യി​ലെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​(​ഒ​ക്ടോ​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യം​/​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​പ​ക​ർ​പ്പ് ​എ​ന്നി​വ​യ്ക്ക് 21​ന് ​വൈ​കി​ട്ട് 5​ ​മ​ണി​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഓ​ർ​മി​ക്കാ​ൻ​ …

1.​ ​കെ​ടെ​റ്റ്:​-​ ​കേ​ര​ള​ ​പ​രീ​ക്ഷാ​ ​ഭ​വ​ൻ​ ​ന​ട​ത്തു​ന്ന​ ​കേ​ര​ള​ ​ടീ​ച്ചേ​ഴ്സ് ​എ​ലി​ജി​ബി​ലി​റ്രി​ ​ടെ​സ്റ്റി​ന് 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 2025​ ​ജ​നു​വ​രി​ 18,19​ ​തീ​യ​തി​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​k​t​e​t.​k​e​r​a​l​a.​g​o​v.​i​n.

2.​ ​ഡി.​എ​ൻ.​ബി​:​-​ ​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്/​ ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​(​ഡി.​എ​ൻ.​ബി​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ന്നു​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ 13​ ​വ​രെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​c​e​e.​k​e​r​a​l​a.​g​o​v.​i​n. ഫോ​ൺ​ ​:​ 0471​ 2525300

3.​ ​എം.​എ​ഫ്.​എ​സ്‌​സി​:​-​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​(​കു​ഫോ​സ്)​ ​എം.​എ​ഫ്.​എ​സ്‌​സി​ ​സീ​റ്റു​ക​ളി​ലേ​ക്ക് 13​-​ന് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ.​ ​സ്ഥ​ലം​:​ ​പ​ന​ങ്ങാ​ട് ​കാ​മ്പ​സി​ലെ​ ​സെ​മി​നാ​ർ​ ​ഹാ​ൾ.​ ​സ​മ​യം​:​ ​രാ​വി​ലെ​ 11.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ത്ത​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​k​u​f​o​s.​a​c.​i​n.

ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ​ ​പ്ര​വേ​ശ​നം

​ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​സി​ദ്ധ,​ ​യു​നാ​നി,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 12​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​രേ​ഖ​ക​ളു​മാ​യി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​അ​ല്ലാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​റ​ദ്ദാ​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.

പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്കാം

​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​ന്യൂ​ന​ത​ക​ൾ​ ​തി​രു​ത്തു​ന്ന​തി​നും​ 12​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​അ​വ​സ​രം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​രേ​ഖ​ക​ളും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.


Source link

Related Articles

Back to top button