KERALAM
ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുഷ്‌പ്പ ചക്രം അർപ്പിക്കുന്നു.മന്ത്രി ജെ ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ, എസ് എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി.സെക്രട്ടറി എൻ.രാജേന്ദ്രൻ,മെഡിക്കൽ മിഷൻ കമ്മിറ്റി അംഗം പി സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ,ശ്രീ നാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ കോർഡിനേറ്റർ പി.വി റെജിമോൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ തുടങ്ങിയവർ
DAY IN PICS
November 07, 2024, 03:33 pm
Photo: അക്ഷയ് സഞ്ജീവ്
ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുഷ്‌പ്പ ചക്രം അർപ്പിക്കുന്നു.മന്ത്രി ജെ ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ, എസ് എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി.സെക്രട്ടറി എൻ.രാജേന്ദ്രൻ,മെഡിക്കൽ മിഷൻ കമ്മിറ്റി അംഗം പി സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ,ശ്രീ നാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ കോർഡിനേറ്റർ പി.വി റെജിമോൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ തുടങ്ങിയവർ സമീപം.
Source link