CINEMA

മലയാളം ഇൻഡസ്ട്രിയിലെ എന്റെ ഒരേയൊരു അളിയൻ: ചാക്കോച്ചനോട് അനുശ്രീ

മലയാളം ഇൻഡസ്ട്രിയിലെ എന്റെ ഒരേയൊരു അളിയൻ: ചാക്കോച്ചനോട് അനുശ്രീ | Anusree Happy Birthday Wish To Kunchacko Boban

മലയാളം ഇൻഡസ്ട്രിയിലെ എന്റെ ഒരേയൊരു അളിയൻ: ചാക്കോച്ചനോട് അനുശ്രീ

മനോരമ ലേഖകൻ

Published: November 02 , 2024 01:02 PM IST

1 minute Read

ന‍ടൻ കുഞ്ചാക്കോ ബോബന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. തന്റെ പ്രിയ അളിയന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞു കൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്. ചാക്കോച്ചനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ കോർത്തിണക്കിയ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

‘‘എന്റെ ഏറ്റവും പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ. ഒരു യഥാർത്ഥ സുഹൃത്ത്…എന്റെ അളിയൻ. സിനിമാ മേഖലയിൽ പ്രചോദനമേകിയ മനോഹര വ്യക്തിത്വം. ഈ ഇൻഡസ്ട്രിയിൽ അളിയാ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യം നൽകിയിട്ടുള്ള ഒരേയൊരു മനുഷ്യൻ.

നിങ്ങൾക്ക് തിളക്കമാർന്ന ജന്മദിനവും ഒരു അത്ഭുതകരമായ വർഷവും ആശംസിക്കുന്നു….അളിയാ….യൗവ്വനമായിരിക്കുക…എന്നത്തെയും പോലെ

ജന്മദിനാശംസകൾ നീല കണ്ണുള്ള മാനേ.’’–അനുശ്രീയുടെ വാക്കുകൾ.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kunchackoboban mo-entertainment-common-viral 7ocvc4acihhruv4s5ffi8hjj9 mo-entertainment-common-malayalammovienews mo-entertainment-movie-anusree f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button