മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം വിടും: സമാജ്വാദി
മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം വിടും: സമാജ്വാദി – Samajwadi Party unhappy with MVA | India News, Malayalam News | Manorama Online | Manorama News
മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം വിടും: സമാജ്വാദി
മനോരമ ലേഖകൻ
Published: November 01 , 2024 04:10 AM IST
1 minute Read
അഖിലേഷ് യാദവ്
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സമാജ്വാദി പാർട്ടി (എസ്പി) സീറ്റ് തർക്കത്തിന്റെ പേരിൽ മഹാ വികാസ് അഘാഡിയിലെ (ഇന്ത്യാസഖ്യം) സഖ്യകക്ഷികളുമായി ഇടയുന്നു. 5 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച പ്രചാരണം സജീവമാക്കിയ എസ്പി അവ ലഭിച്ചില്ലെങ്കിൽ സഖ്യം വിടുമെന്ന സൂചനയും നൽകിയിട്ടുണ്ട്. 2 എംഎൽഎമാരുള്ള എസ്പിക്കു സീറ്റ് വിഭജനത്തിലും 2 സീറ്റുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.
English Summary:
Samajwadi Party unhappy with MVA
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews 3r6our7i76r937kt1msernkrpp mo-politics-elections-maharashtraassemblyelection2024 mo-politics-parties-sp
Source link