INDIALATEST NEWS

സൽമാന് വീണ്ടും വധഭീഷണി; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

സൽമാന് വീണ്ടും വധഭീഷണി; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ – Salman Khan gets death threat; Accused arrested | India News, Malayalam News | Manorama Online | Manorama News

സൽമാന് വീണ്ടും വധഭീഷണി; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

മനോരമ ലേഖകൻ

Published: October 31 , 2024 05:05 AM IST

Updated: October 30, 2024 10:39 PM IST

1 minute Read

സൽമാൻ ഖാൻ (Photo: PTI)

മുംബൈ ∙ 2 കോടി രൂപ നൽകിയില്ലെങ്കിൽ നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിസന്ദേശം അയച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കു സന്ദേശം അയച്ചയാളെ ബാന്ദ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

സമാനരീതിയിൽ, 5 കോടി ആവശ്യപ്പെട്ട് ഭീഷണിസന്ദേശം അയച്ചയാളെ കഴിഞ്ഞദിവസം ജംഷഡ്പുരിൽ നിന്ന് പിടികൂടിയിരുന്നു. സൽമാന്റെ ഉറ്റസുഹൃത്തും എൻസിപി നേതാവുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ട പിന്നാലെ, അദ്ദേഹത്തിന്റെ മകൻ ഷീസാൻ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസിൽ നോയിഡ സ്വദേശിയായ യുവാവും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

English Summary:
Salman Khan gets death threat; Accused arrested

2c0u4hhfr7m5aig23kc1ha0uje mo-entertainment-movie-salmankhan mo-politics-leaders-baba-siddique 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-common-mumbainews


Source link

Related Articles

Back to top button