KERALAM
ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു; കാക്കനാട് കളക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം
ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു; കാക്കനാട് കളക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം
കൊച്ചി: എറണാകുളം കാക്കനാട് കളക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പള്ളുരുത്തി സ്വദേശിനി ആർക്കിടെക് ആയ ഷീജയാണ് റീജിയണൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
October 28, 2024
Source link