ഖലിസ്ഥാൻ ഭീകരൻ ബൽജീത് സിങ് അറസ്റ്റിൽ
ഖലിസ്ഥാൻ ഭീകരൻ ബൽജീത് സിങ് അറസ്റ്റിൽ – Khalistan terrorist Baljeet Singh arrested | India News, Malayalam News | Manorama Online | Manorama News
ഖലിസ്ഥാൻ ഭീകരൻ ബൽജീത് സിങ് അറസ്റ്റിൽ
മനോരമ ലേഖകൻ
Published: October 25 , 2024 03:13 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ആർഷ്ദീപ് സിങ് ഡാലയുടെ വലംകൈ ബൽജീത് സിങ്ങിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎഇയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയയുടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഇന്ത്യയിലെ അനുബന്ധ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നോക്കി നടത്തുന്നത് പഞ്ചാബുകാരൻ ബൽജീത് ആണ്.
English Summary:
Khalistan terrorist Baljeet Singh arrested
mo-judiciary-lawndorder-nia 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-crime-khalistan 6l5o6sunqgaru7lr3ksbbhobc6
Source link