KERALAM
പ്രിയങ്കയുടെ സ്വത്ത്: ആരോപണങ്ങളുമായി ബി.ജെ.പി
പ്രിയങ്കയുടെ സ്വത്ത്: ആരോപണങ്ങളുമായി ബി.ജെ.പി
ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം പുറത്തുവിട്ട സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തി ബി.ജെ.പി. ഭർത്താവ് റോബർട്ട് വാദ്ര വെളിപ്പെടുത്തിയ സ്വത്ത് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയതിലും കുറവാണെന്ന് ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
October 25, 2024
Source link