INDIALATEST NEWS

5 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

5 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു – Naxals killed in encounter with security forces in Gadchiroli | India News, Malayalam News | Manorama Online | Manorama News

5 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മനോരമ ലേഖകൻ

Published: October 22 , 2024 02:28 AM IST

1 minute Read

(File Photo by DIBYANGSHU SARKAR / AFP)

മുംബൈ ∙ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 5 നക്സലുകൾ കൊല്ലപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര–ഛത്തീസ്ഗഡ് അതിർത്തിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് തമ്പടിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിൽ ബസ്തർ മേഖലയിലെ നക്സൽ ബാധിത ജില്ലയായ നാരായൺപുരിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഗഡ്ചിറോളി.

English Summary:
Naxals killed in encounter with security forces in Gadchiroli

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 64pm2h816c300bsqdsca7rdc33 mo-news-common-naxalite mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra


Source link

Related Articles

Back to top button