INDIALATEST NEWS

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് തൊഴിലാളികൾ വെടിയേറ്റ് മരിച്ചു – Latest News | Manorama Online

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ഓൺലൈൻ ഡെസ്‌ക്

Published: October 20 , 2024 09:39 PM IST

Updated: October 20, 2024 09:54 PM IST

1 minute Read

ഇന്ത്യൻ സൈന്യം (Photo by TAUSEEF MUSTAFA / AFP)

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 2 തൊഴിലാളികൾ മരിച്ചു. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. ടണൽ നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
രണ്ട് തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.

English Summary:
Terrorists Kill Two Laborers in Ganderbal, Jammu and Kashmir

mo-news-common-latestnews mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5co6t0oimn37r14h2vlff1vfjb mo-news-common-terroristattack mo-news-national-states-jammukashmir


Source link

Related Articles

Back to top button