INDIALATEST NEWS

വാൽപാറയിൽ ബാലികയെ പുലി കൊന്നു; ആക്രമിച്ചത് താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ

വാൽപാറയിൽ ബാലികയെ പുലി കൊന്നു; ആക്രമിച്ചത് താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ- Tiger killed baby in Valpara in Tamil Nadu | Latest News | Manorama Online

വാൽപാറയിൽ ബാലികയെ പുലി കൊന്നു; ആക്രമിച്ചത് താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ

മനോരമ ലേഖകൻ

Published: October 19 , 2024 06:01 PM IST

Updated: October 19, 2024 09:52 PM IST

1 minute Read

പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരം തുടർനടപടികൾക്കായി കൊണ്ടുപോകുന്നു.

പാലക്കാട് ∙ തമിഴ്നാട്ടിലെ വാൽപാറയിൽ ബാലികയെ പുലി കൊന്നു. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര കാത്തൂൻ ആണ് മരിച്ചത്. സൂചിമല എസ്റ്റേറ്റ് പരിസരത്തായിരുന്നു പുലിയുടെ ആക്രമണം. 
താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോൾ തേയില ചെടികൾക്ക് ഇടയിൽ പതിയിരുന്ന പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് സമീപവാസികൾ വനമേഖലയിൽ തിരച്ചിൽ നടത്തി. പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ അധികൃതർ

English Summary:
Tiger killed baby in Valpara in Tamil Nadu

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 6jrnlp012k2hnrar4a7s224aod 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-wild-animal-attack mo-environment-leopard


Source link

Related Articles

Back to top button