SPORTS
ശ്രീജേഷിന്റെ ശിക്ഷണത്തിൽ ഇന്ത്യക്കു ജയം
ചെന്നൈ: മലയാളി ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷിനു പരിശീലകനായി വിജയത്തുടക്കം. 2024 ഒളിന്പിക്സോടെ ഹോക്കിയിൽനിന്നു പൂർണമായി വിരമിച്ച ശ്രീജേഷ് തുടർന്നു പരിശീലകക്കുപ്പായം സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ ജൂണിയർ ടീമിന്റെ പരിശീലകനായുള്ള ആദ്യമത്സരത്തിലാണ് ശ്രീജേഷ് ജയം നേടിയത്. ജൂണിയർ സുൽത്താൻ ജോഹർ കപ്പിൽ ഇന്ത്യ 4-2നു ജപ്പാനെ തോൽപ്പിച്ചു.
Source link