INDIA

ജമ്മു കശ്മീർ: ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് സാധ്യതയെന്ന് ഒമർ

ജമ്മു കശ്മീർ: ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് സാധ്യതയെന്ന് ഒമർ – Jammu Kashmir: Oath ceremony likely to happen on Wednesday said Omar Abdullah | India News, Malayalam News | Manorama Online | Manorama News

ജമ്മു കശ്മീർ: ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് സാധ്യതയെന്ന് ഒമർ

മനോരമ ലേഖകൻ

Published: October 14 , 2024 12:10 AM IST

Updated: October 13, 2024 09:18 PM IST

1 minute Read

ഒമർ അബ്‌ദുല്ല (ചിത്രം: https://www.facebook.com/profile.php?id=100044955880573&sk=photos)

ശ്രീനഗർ∙ രാഷ്ട്രപതിയുടെ ഭരണം പിൻവലിക്കുന്നതിൽ സാങ്കേതിക കാരണങ്ങളാലുള്ള കാലതാമസം കാരണമാണു ജമ്മു കശ്മീരിലെ സത്യപ്രതിജ്ഞ നീളുന്നതെന്നു നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യക്തമാക്കി. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതിക്ക് പോയിട്ടുണ്ട്. ഇനി ഇത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോകും. ഇന്ന് ഉത്തരവ് വന്നാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary:
Jammu Kashmir: Oath ceremony likely to happen on Wednesday said Omar Abdullah

mo-politics-elections-jammu-kashmir-assembly-elections-2024 mo-news-common-malayalamnews mo-politics-leaders-omarabdullah 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1h28br6c1tunv27iomhmfki2ia 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button