INDIA

സ്ഥലംമാറ്റത്തിലെ വിയോജിപ്പ്: ചുമതല ഏൽക്കാതിരിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി

സ്ഥലംമാറ്റത്തിലെ വിയോജിപ്പ്: ചുമതല ഏൽക്കാതിരിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി – Employees have no right to deny transfer says Supreme Court | India News, Malayalam News | Manorama Online | Manorama News

സ്ഥലംമാറ്റത്തിലെ വിയോജിപ്പ്: ചുമതല ഏൽക്കാതിരിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി

മനോരമ ലേഖകൻ

Published: October 17 , 2024 02:43 AM IST

1 minute Read

സുപ്രീം കോടതി

ന്യൂഡൽഹി ∙ സ്ഥലംമാറ്റത്തോടു വിയോജിപ്പുണ്ടെന്നതിന്റെ പേരിൽ, മാറ്റം കിട്ടിയ സ്ഥലത്തു ചുമതലയേൽക്കില്ലെന്നു പറയാൻ ജീവനക്കാരന് അവകാശമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചുമതലയേറ്റെടുത്തശേഷം സ്ഥലം മാറ്റത്തിനെതിരെ നിയമവഴി തേടാം.

കോടതിയിലോ ഭരണതലത്തിലോ സ്ഥലംമാറ്റം ചോദ്യം ചെയ്തിരിക്കുകയാണെന്നതിന്റെ പേരിൽ സർക്കാർ ജീവനക്കാർ ചുമതലയേൽക്കാതെ വിട്ടുനിൽക്കുന്ന പ്രവണത കൂടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നിരീക്ഷണം. 

English Summary:
Employees have no right to deny transfer says Supreme Court

mo-news-common-transfer mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews t8mbd40c8fgb1ct5543r0uto0 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt


Source link

Related Articles

Back to top button