BUSINESS

ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 25.81 കോ​ടി ലാ​ഭം

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ 25.81 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 33.13 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം. ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ലെ ആ​​​കെ ലാ​​​ഭം 17.81 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ഫ​​​ലം പ്രോ​​​ത്സാ​​​ഹ​​​ന​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ബാ​​​ങ്കി​​​ന് എ​​​ല്ലാ സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലും പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ൻ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ കെ.​​​കെ. അ​​​ജി​​​ത് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ത്രൈ​​​മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 16.25 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യും അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 7.44 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും ബാ​​​ങ്ക് കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ​​​ലി​​​ശ​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 8.20 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും അ​​​ർ​​​ധ​​​വ​​​ർ​​​ഷ​​​ത്തെ​​​ക്കാ​​​ൾ 7.02 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു. പ​​​ലി​​​ശ​​​യേ​​​ത​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ത്രൈ​​​മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 120.19 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക കാ​​​ല​​​യ​​​ള​​​വി​​​ൽ 10.71 ശ​​​ത​​​മാ​​​ന വ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ബാ​​​ങ്ക് കൈ​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ലി​​​ശ, പ​​​ലി​​​ശ​​​യേ​​​ത​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ഒ​​​ന്നാം​​​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഗ​​​ണ്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ൻ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന് മൊ​​​ത്തം ബി​​​സി​​​ന​​​സ് വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 6.31 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് 24128 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നും 25650 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മൊ​​​ത്തം നി​​​ക്ഷേ​​​പം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 5.89 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് 13817 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നും 14631 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ചെ​​​റു​​​കി​​​ട നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 13.90 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച. മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ത്തി​​​ൽ 31.66 ശ​​​ത​​​മാ​​​നം ക​​​റ​​​ന്‍റ്-​​​സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പ​​​മാ​​​ണ്. മൊ​​​ത്തം വാ​​​യ്പ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 686 % വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് 10311 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നും 11018 കോ​​​ടി രൂ​​​പ​​​യാ​​​യി. മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ ചെ​​​റു​​​കി​​​ട-​​​സൂ​​​ക്ഷ്മ വാ​​​യ്പ​​​ക​​​ളി​​​ൽ 21.52 ശ​​​ത​​​മാ​​​ന​​​വും സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ളി​​​ൽ 29.93 ശ​​​ത​​​മാ​​​ന​​​വും വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച ബാ​​​ങ്ക് കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ -നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 74.62 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 75.31 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

Source link

Related Articles

Back to top button