എംഎസ്എംഇകള്‍ക്കു സിഎസ്ബി ബാങ്കിൽ ടര്‍ബോ വായ്പ

കൊച്ചി: എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പാ പദ്ധതി അവതരിപ്പിച്ചു. ലളിതമായ പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്കു വേഗത്തിലുള്ളതും തടസരഹിതവുമായ വായ്പ ലഭ്യമാക്കുകയാണു ലക്ഷ്യം.
അഞ്ചു കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്കു ലളിതമാക്കിയ സ്കോര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകളെന്ന് അധികൃതർ അറിയിച്ചു.

Source link