CINEMA

ഇതുവരെ കാണാത്ത ചാക്കോച്ചൻ, ജ്യോതിർമയിയുടെ തിരിച്ചുവരവ്; ‘ബോഗയ്‌ന്‍വില്ല’ പ്രേക്ഷക പ്രതികരണം

ആരാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു… പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’ പ്രദർശനത്തിനെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അമൽ നീരദ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ട്രീറ്റ്മെന്റ് ആണ് സിനിമയുടേത്. 

Amal Neerad delivers a clean psychological thriller which gets gripping towards the climax. The whole cast shines, Seeing Kunchako in the 2nd half was a beauty. Jyothirmai was perfect for the role.Sushin was top notch as usual.Oru Amal Neerad padam🔥#Bougainvillea pic.twitter.com/5Yv5LPgvx1— Gouri Sankar (@GouriSa18778918) October 17, 2024
#Bougainvillea is a slow-paced psychological thriller with good 1st half & decent 2nd half. Kubo & Jyothirmayi deliver superb performances, while Sushin’s music elevates the film’s mood. Although FAFA doesn’t have much to do, his presence more appeal to film. Despite a somewhat… pic.twitter.com/MhkS2bZI6L— Forum Reelz (@ForumReelz) October 17, 2024
#BougainvilleaIt is a psychological mystery thriller, benefits from #SushinShyam’s impactful background score, which enhances the theatrical experience. With high moments of suspense, Amal’s signature making style shines through, despite some predictable twists. The second… pic.twitter.com/kMeu8Cydhh— Southwood (@Southwoodoffl) October 17, 2024

#Bougainvilleaസൗണ്ട് മിക്സിങ്, DOP എന്നിവയ്ക്ക് ഒപ്പം സുഷിന്റെ സ്കോർ ഈ സിനിമയ്ക്ക് ഒരു mystery കലർന്ന കൗതുകം ഉണ്ടാക്കുന്നുണ്ട്.എന്നാൽ ഇവയൊന്നും ഇത് ഒരു ഗംഭീര സിനിമ എന്നുള്ള ഒരു impression തരുന്നില്ല. Just another thriller ആണെന്ന് പറയാൻ തോന്നുന്നില്ല!!Watchable👍🏻👍🏻👍🏻👍🏻 pic.twitter.com/OCFXRE40iW— Siva Mohan (@filmmakerof20s) October 17, 2024

റീതുവായെത്തുന്ന ജ്യോതി‍ർമയിയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ആദ്യ പകുതി പൂർണമായും മുന്നോട്ടു കൊണ്ടുപോകുന്നത് ജ്യോതിമർമയിയാണ്. ഒരിടവേളയ്ക്കു ശേഷം നടി നായികയായെത്തുന്ന സിനിമ കൂടിയാണിത്.

#Bougainvillea: is a very unusual Amal Neerad film, especially his signature style elevations are missing & is very predictable. Plus are the performances especially Jyo, music, dop & making. Final act saved the overall output.Overall a decent watch. Nothing More, Nothing Less. pic.twitter.com/4ia9F6JKFq— ALIM SHAN (@AlimShan_) October 17, 2024
An Good film followed by the predictable twists. A mysteriousfirst half engages and the stereotypical script made second half an average experience after all amal neerad, anand c chandren and sushin made film a quality level. And there is no much impact. #BougainVillea pic.twitter.com/3HfXZmLjx8— Afreen Muhammad (@Astrayedhuman) October 17, 2024

#Bougainvillea “ചെകുത്താന്റെ ഏറ്റവും വലിയ തന്ത്രം, അവൻ ജീവിച്ചിരിപ്പില്ല എന്ന് ഈ ലോകത്തെ വിശ്വസിപ്പിച്ചു എന്നാണ്”A decent thrillerA slow paced 1st half followed by by good 2nd halfKunchako & Jothirmayi👌👌Sushin was 💥💥💥Last 30min💥💥💥An Amal Neerad thriller pic.twitter.com/m2eQYdOWlY— Raptor (@Stef_nSalvator) October 17, 2024

#Bougainvillea 👌🔥🔥KuBo & Jyothirmayi are the Backbone of the movie 💯 There performance and Acting 👌🔥. Veena & Srinidha Performance also Gud👌Jyothirmayi peaked in the climax Portion 🔥🔥 🔥 #Fafa Role is like A meh Feel 🥴(That Role doesn’t suit him ) Sushin Shyam BGM pic.twitter.com/MaOIrg0MyK— Ajas Rasheed (@Persona92344482) October 17, 2024

#Bougainvillea : Slow Burn Psychological Crime Thriller🔥KuBo & Jyothirmayi are the Backbone of the Movie💥Sushin & Anand 🧨🧨Jyothirmayi Peaked in the Climax🔥🔥The Story Picks up after Fahadh entry & Manage to Engage us with Little Surprises.An Amal Neerad Padam🔥 pic.twitter.com/IH7Upg1tsf— The Cine Insights (@TheCineInsights) October 17, 2024

ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ സ്റ്റൈലിഷ് ഗെറ്റപ്പുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഡേവിഡ് കോശി എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിലും ബിജുവെന്ന ഡ്രൈവറുടെ വേഷത്തിൽ ഷറഫുദ്ദീൻ, രമയെന്ന വേലക്കാരിയായി ശ്രിന്ദ, മീര എന്ന ക്രിമിനോളജിസ്റ്റ് ആയി വീണ നന്ദകുമാറും എത്തുന്നു.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്‌മപര്‍വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. 

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.

English Summary:
Bougainvillea Movie Audience Review




Source link

Related Articles

Back to top button