KERALAM
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് 21ന് രാവിലെ 10 മുതൽ മെഡി. വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡി. കോളജ് പി.ഒ, തിരുവനന്തപുരം) നടത്തും. വിവരങ്ങൾക്ക് www.dme.kerala.gov.in.
Source link