BUSINESS

റി​പ്പ​ബ്ലി​ക് എ​യ​ര്‍​വേ​യ്സ് ഐ​ബി​എ​സു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​ദേ​​​ശി​​​ക വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ റി​​​പ്പ​​​ബ്ലി​​​ക് എ​​​യ​​​ര്‍​വേ​​​യ്സ് ക്രൂ ​​​ഷെ​​​ഡ്യൂ​​​ള്‍ ബി​​​ഡ്ഡിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ല്‍. ഐ​​​ബി​​​എ​​​സി​​​ന്‍റെ ഐ​​​ഫ്ളൈ ക്രൂ ​​​സൊ​​​ല്യൂ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി പ്ര​​​വ​​​ര്‍​ത്ത​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും യാ​​​ത്രി​​​ക​​​ര്‍​ക്കു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളും മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഈ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ റി​​​പ്പ​​​ബ്ലി​​​ക്ക് എ​​​യ​​​ര്‍​വേ​​​യ്സി​​​ന്‍റെ വാ​​​ണി​​​ജ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കും. മി​​​ക​​​ച്ച​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ എ​​​ളു​​​പ്പ​​​മു​​​ള്ള​​​തു​​​മാ​​​യ ഷെ​​​ഡ്യൂ​​​ള്‍-​​​ബി​​​ഡ്ഡിം​​​ഗ് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് താ​​​ത്പ​​​ര്യ​​​മെ​​​ന്നും ഇ​​​ത് കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും സം​​​തൃ​​​പ്തി​​​യും വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌വേ​​​ര്‍ സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും അ​​​മേ​​​രി​​​ക്ക റീ​​​ജ​​​ണ​​​ല്‍ ഹെ​​​ഡ്ഡു​​​മാ​​​യ സാം ​​​ശു​​​ക്ല പ​​​റ​​​ഞ്ഞു. എ​​​യ​​​ര്‍​വേ​​​യ്സി​​​ന്‍റെ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ വി​​​വ​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ശ്ര​​​ദ്ധ​​​ന​​​ല്‍​കു​​​ന്ന ക​​​മ്പ​​​നി​​​യാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്. ഇ​​​തി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ഐ​​​ബി​​​എ​​​സി​​​ന്‍റെ ഐ​​​ഫ്ളൈ​​​റ്റ് ക്രൂ ​​​സൊ​​​ല്യൂ​​​ഷ​​​ന് സാ​​​ധി​​​ക്കു​​​മെ​​​ന്നും ഒ​​​പ്റ്റി​​​മ​​​ല്‍ ഷെ​​​ഡ്യൂ​​​ളിം​​​ഗ് ഫ​​​ല​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​താ​​​ണ് ഈ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഐ​​​ബി​​​എ​​​സു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​വ​​​ര്‍​ത്ത​​​നനി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യെ കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന് റി​​​പ്പ​​​ബ്ലി​​​ക് എ​​​യ​​​ര്‍​വേ​​​യ്സ് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഒ​​​ഒ​​​യു​​​മാ​​​യ പോ​​​ള്‍ കി​​​ന്‍​സ്റ്റെ​​​ഡ് പ​​​റ​​​ഞ്ഞു. ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ഷെ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ല്‍ വ​​​ഴ​​​ക്കം ന​​​ല്‍​കു​​​ക​​​യും എ​​​യ​​​ര്‍​വേ​​​യ്സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ന്‍ എ​​​യ​​​ര്‍​ലൈ​​​ന്‍​സ്, ഡെ​​​ല്‍​റ്റ എ​​​യ​​​ര്‍​ലൈ​​​ന്‍​സ്, യു​​​ണൈ​​​റ്റ​​​ഡ് എ​​​യ​​​ര്‍​ലൈ​​​ന്‍​സ് എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കോ​​​ഡ്ഷെ​​​യ​​​ര്‍ കാ​​​രി​​​യ​​​ര്‍ ന​​​ട​​​ത്തു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക് എ​​​യ​​​ര്‍​വേ​​​യ്സ്, മാ​​​നേ​​​ജ​​​ര്‍​മാ​​​രും ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ യൂ​​​ണി​​​യ​​​നു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ട്ട അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് ശേ​​​ഷ​​​മാ​​​ണ് പ്രി​​​ഫ​​​റ​​​ന്‍​ഷ​​​ല്‍ ബി​​​ഡ്ഡിം​​​ഗ് സി​​​സ്റ്റം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഐ​​​ബി​​​എ​​​സി​​​ന്‍റെ ഐ​​​ഫ്ളൈ​​​ ക്രൂ ​​​പ്ലാ​​​നിം​​​ഗ് ഒ​​​പ്റ്റി​​​മൈ​​​സേ​​​ഴ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Source link

Related Articles

Back to top button