KERALAM

ശബരിമല: ഇന്ന് ധർണ

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്ന് ധർണ നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും.


Source link

Related Articles

Back to top button