WORLD

രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നെതന്യാഹു; പ്രധാനമന്ത്രിക്ക് സന്ദേശമയച്ചു


ടെൽ അവീവ്: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം സന്ദേശമയച്ചു. താനും ഇസ്രയേലിലെ പലരും ടാറ്റയുടെ വിയോ​ഗത്തിൽ ദുഃഖിക്കുന്നുവെന്ന് നെതന്യാഹു സന്ദേശത്തിൽ പറയുന്നു. രത്തന്‍ ടാറ്റയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button