സൗത്ത് ഇന്ത്യൻ ബാങ്ക് അനുശോചിച്ചു
തൃശൂർ: ദീർഘവീക്ഷണമുള്ള വ്യവസായപ്രമുഖൻ എന്ന നിലയിലും കാരുണ്യം വറ്റാത്ത മനുഷ്യസ്നേഹി എന്ന നിലയിലും ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Source link