ക്രെഡിറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ്, സുന്ദരം ഫൈനാന്സുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍, കാറുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്കായുള്ള വായ്പാവിഭാഗത്തില്‍ എച്ച്ഡിഎഫ്സി ലൈഫ് ഗ്രൂപ്പ് ക്രെഡിറ്റ് പ്രൊട്ടക്ട് പ്ലസ് ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ചു.
എച്ച്ഡിഎഫ്സി ലൈഫ് ഗ്രൂപ്പ് ക്രെഡിറ്റ് പ്രൊട്ടക്ട് പ്ലസ് ഇന്‍ഷ്വറന്‍സ് പ്ലാന്‍ വായ്പയെടുക്കുന്നയാളുടെ ബാധ്യതകള്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ വഹിക്കേണ്ടിവരില്ലെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

Source link