BUSINESS

ബ്ലൂഡാ​ര്‍​ട്ടി​ല്‍ ദീ​പാ​വ​ലി ഓ​ഫ​ര്‍

കൊ​​​ച്ചി: എ​​​ക്‌​​​സ്പ്ര​​​സ് എ​​​യ​​​ര്‍ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ടേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക് പ്രൊ​​​വൈ​​​ഡ​​​റാ​​​യ ബ്ലൂ ​​​ഡാ​​​ര്‍​ട്ട് എ​​​ക്‌​​​സ്പ്ര​​​സ് ലി​​​മി​​​റ്റ​​​ഡ് ആ​​​ഭ്യ​​​ന്ത​​​ര, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ദീ​​​പാ​​​വ​​​ലി സ​​​മ്മാ​​​ന ഷി​​​പ്‌​​​മെ​​​ന്‍റു​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക ഓ​​​ഫ​​​ര്‍ (ദീ​​​പാ​​​വ​​​ലി എ​​​ക്‌​​​സ്പ്ര​​​സ്) പ്ര​​​ഖ്യാ​​​പി​​​ച്ചു. ന​​​വം​​​ബ​​​ര്‍ ര​​​ണ്ടു​​വ​​​രെ ഉ​​​പ​​​ഭയോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ര​​​ണ്ടു മു​​​ത​​​ല്‍ 10 കി​​​ലോ​​​ഗ്രാം വ​​​രെ ഭാ​​​ര​​​മു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര ഷി​​​പ്‌​​​മെ​​​ന്‍റി​​​ന് 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും മൂ​​ന്നു മു​​​ത​​​ല്‍ 25 വ​​​രെ കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള അ​​​ന്താ​​​രാ​​ഷ്‌​​ട്ര നോ​​​ണ്‍ ​ഡോ​​​ക്യു​​​മെ​​​ന്‍റ് ഷി​​​പ്‌​​​മെ​​​ന്‍റു​​​ക​​​ള്‍​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button