KERALAM
അൻവർ നിയമസഭയിൽ എത്തിയില്ല
തിരുവനന്തപുരം: ഇടതുപക്ഷം വിട്ട പി.വി. അൻവർ ഇന്നലെ നിയമസഭയിൽ എത്തിയില്ല. സി.പി.എം പാർലമെന്ററി പാർട്ടി നിർദ്ദേശാനുസരണം അൻവറിനെ ഭരണപക്ഷ നിരയിൽ നിന്ന് മാറ്റി പ്രതിപക്ഷ നിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു.
Source link