WORLD

വളഗിരി കൊടുമുടിയിൽ കാണാതായ അഞ്ച് റഷ്യൻ പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി


കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ലെ വള​​​​ഗി​​​​രി കൊ​​​​ടു​​​​മു​​​​ടി​​​​യി​​​​ൽ കാ​​​​ണാ​​​​താ​​​​യ പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക​​​​രാ​​​​യ അ​​​​ഞ്ചു റ​​​​ഷ്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. ര​​​​ക്ഷാ​​​​ദൗ​​​​ത്യ​​​​സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഹെ​​​​ലി എ​​​​വ​​​​റ​​​​സ്റ്റ് പ​​​​ർ​​​​വ​​​​താ​​​​രോ​​​​ഹ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന സം​​​​ഘ​​​​ത്തി​​​​ന്‍റെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മിം​​​​ഗ്‌​​​​മ ഷേ​​​​ർ​​​​പ്പ​​​​യാ​​​​ണ് വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​റാ​​​​മ​​​​ത്തെ​​​​യാ​​​​ളെ ബേ​​​​സ് ക്യാ​​​​ന്പി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​ഴാ​​​​മ​​​​ത്തെ വ​​​​ലി​​​​യ കൊ​​​​ടു​​​​മു​​​​ടി​​​​യാ​​​​ണ് വള​​​​ഗി​​​​രി. 26,788 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ടം​​​​കെ​​​​ട്ടി​​​​യാ​​​​ണ് ഇ​​​​വ​​​​ർ ക​​​​യ​​​​റി​​​​യ​​​​ത്. 7700 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​രെ​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കി​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച ബേ​​​​സ് ക്യാ​​​​ന്പു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​താ​​​​യി സം​​​​ശ​​​​യി​​​​ച്ച​​​​ത്. പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​മൂ​​​​ലം തി​​​​ങ്ക​​​​ളാ​​​​ഴ്ച തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് നേ​​​​പ്പാ​​​​ൾ ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ രാ​​​​കേ​​​​ഷ് ഗു​​​​രും​​​​ഗ് പ​​​​റ​​​​ഞ്ഞു.


Source link

Related Articles

Back to top button