SPORTS

സ​മ​നി​ല ക​ളി


ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്കും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നും സ​മ​നി​ല. സ്വ​ന്തം ക​ള​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി 1-1ന് ​നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 49-ാം മി​നി​റ്റി​ൽ ക്രി​സ് വു​ഡ് നോ​ട്ടിം​ഗ്ഹാ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു. 57-ാം മി​നി​റ്റി​ൽ നോ​നി മ​ദൂ​കെ ചെ​ൽ​സി​ക്കു സ​മ​നി​ല ന​ല്കി. ​ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും ആ​സ്റ്റ​ണ്‍ വി​ല്ല​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.


Source link

Related Articles

Back to top button