പുതിയ മെമുവിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റം
കൊച്ചി: ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായി എത്തുന്ന കൊല്ലം – എറണാകുളം- കൊല്ലം മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06169/06170) നാളെ മുതൽ സർവീസ് ആരംഭിക്കും. പുതിയ മെമു എക്സ്‌പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി സതേൺ റെയിൽവേ അറിയിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സമയക്രമത്തിലും മാറ്റമുണ്ട്.
പുനഃക്രമീകരിച്ച സമയം
കൊല്ലം – 05.55 AM
പെരിനാട് – 06.10 AM
മൺറോത്തുരുത്ത് – 06.30 AM
ശാസ്‌താംകോട്ട – 06.39 AM
കരുനാഗപ്പള്ളി – 06.50 AM
കായംകുളം – 07.05 AM
മാവേലിക്കര – 07.13 AM
ചെങ്ങന്നൂർ – 07.25 AM
തിരുവല്ല – 07.34 AM
ചങ്ങനാശേരി – 07.43 AM
കോട്ടയം – 08.04 AM
ഏറ്റുമാനൂർ – 08.16 AM
കുറുപ്പന്തറ – 08.25 AM
വെെക്കം റോഡ് – 08.34 AM
പിറവം റോഡ് – 08.42 AM
മുളന്തുരുത്തി – 08.53 AM
തൃപ്പൂണിത്തുറ – 09.03 AM
എറണാകുളം ജംഗ്ഷൻ -09.35 AM
മടക്കയാത്ര
എറണാകുളം ജംഗ്ഷൻ – 09.50 AM
തൃപ്പൂണിത്തുറ – 10. 08 AM
മുളന്തുരുത്തി – 10.19 AM
പിറവം റോഡ് – 10.32 AM
വെെക്കം റോഡ് – 10.40 AM
കുറുപ്പന്തറ – 10.51 AM
ഏറ്റുമാനൂർ – 11.00 AM
കോട്ടയം – 11.14 AM
ചങ്ങനാശേരി – 11.36 AM
മാവേലിക്കര – 12.09 PM
കായംകുളം – 12.19 PM
കരുനാഗപ്പള്ളി – 12.37 PM
ശാസ്താംകോട്ട – 12.47 PM
മൺറോത്തുരുത്ത് – 12.55 PM
പെരിനാട് – 01.30 PM
കൊല്ലം – 01.30 PM
Source link