WORLD

ഇറാന്‍റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണം: ട്രംപ്


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്ര​​​യേ​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​സ്ര​​​യേ​​​ൽ തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ, എ​​​ണ്ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button