BUSINESS

ജി. അനില്‍കുമാര്‍ റബര്‍ബോര്‍ഡ് വൈസ്‌ ചെയര്‍മാന്‍

കോ​ട്ട​യം: റ​ബ​ര്‍ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍മാ​നാ​യി ജി. ​അ​നി​ല്‍കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ട്ട​യ​ത്തു ചേ​ര്‍ന്ന റ​ബ​ര്‍ബോ​ര്‍ഡി​ന്‍റെ 189-ാമ​ത് യോ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ന്യാ​കു​മാ​രി കു​ല​ശേ​ഖ​രം തൃ​പ്പ​ര​പ്പ് അ​ജി​നി​വാ​സി​ല്‍ ജി. ​അ​നി​ല്‍കു​മാ​ര്‍ റ​ബ​ര്‍ക​ഷ​ക​നും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ല്‍ മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ബ്ലി​ക് സെ​ക്‌ട​ര്‍ ക​മ്പ​നി​യാ​യ രാ​ഷ്‌ട്രീ​യ കെ​മി​ക്ക​ല്‍സ് ആ​ൻഡ് ഫെ​ര്‍ട്ടി​ലൈ​സേ​ഴ്‌​സി​ന്‍റെ ഡ​യ​റ​ക്‌ട​റു​മാ​ണ്. എ​സ്. ബി​ന്ദു​വാ​ണ് ഭാ​ര്യ. എ.​ബി. ശി​ല്‍പ, എ. ​ന​വ​നീ​ത് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Source link

Related Articles

Back to top button