WORLD

ഡെൻമാർക്കിലെ ഇസ്രേലി എംബസിക്കു സമീപം സ്ഫോടനങ്ങൾ


കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ന​​​ഗ​​​ര​​​ത്തി​​​ലെ ഇ​​​സ്രേ​​​ലി എം​​​ബ​​​സി​​​ക്കു സ​​മീ​​പം ഇന്നലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട് സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്നും കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ത്ത് സ്ഥി​​​തിചെ​​​യ്യു​​​ന്ന സി​​​ന​​​ഗോ​​​ഗി​​​നു പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി സ്റ്റോ​​​ക്ക്ഹോ​​​മി​​​ലെ ഇ​​​സ്രേ​​​ലി എം​​​ബ​​​സി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്തു പൊ​​​ട്ടി​​​ത്തെ​​​റി കേ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ദേ​​​ശം പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ബു​​​ള്ള​​​റ്റു​​​ക​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ​​​തി​​​ച്ച​​​താ​​​യും സം​​​ഭ​​​വ​​​വുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രെ​​​യും ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണു വി​​​വ​​​രം.


Source link

Related Articles

Back to top button