KERALAMLATEST NEWS

പാർട്ടിയും മുഖ്യമന്ത്രിയും എല്ലാം പറയുമെന്ന് പി. ശശി

കണ്ണൂർ: പി.വി. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയും മുഖ്യമന്ത്രിയും എല്ലാം പറയുമെന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞു. അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ല. അൻവർ എന്തും പുറത്ത് വിട്ടോട്ടെ. അൻവർ അക്രമിച്ചാലും കുഴപ്പമില്ല. നിങ്ങൾ എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്നായിരുന്നു മാദ്ധ്യമങ്ങളോട് ശശിയുടെ ചോദ്യം. കൂടുതൽ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശശിയുടെ പ്രതികരണം.

 പ്ര​സ്താ​വ​ന​യി​ൽ​ ​വ്യ​ക്തത വ​രു​ത്തേ​ണ്ട​ത് ​മു​ഖ്യ​മ​ന്ത്രി​:​ ​മ​ന്ത്രി​ ​രാ​ജ​ൻ

മ​ല​പ്പു​റ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തേ​ണ്ട​ത് ​അ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു. എ​ഡി.​ജി.​പി​യെ​ ​എ​ന്തു​കൊ​ണ്ട് ​മാ​റ്റു​ന്നി​ല്ലെ​ന്ന് ​മാ​റ്റാ​ത്ത​വ​രോ​ട് ​ചോ​ദി​ക്ക​ണം.​ ​എ​ഡി.​ജി.​പി​യെ​ ​മാ​റ്റ​ണ​മെ​ന്ന് ​സി.​പി.​ഐ​യാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പ്ര​ള​യ​ ​സ​ഹാ​യ​ത്തി​ന് ​കേ​ര​ള​ത്തി​ന് ​അ​ർ​ഹ​ത​യു​ണ്ട്.​ ​അ​ത് ​കേ​ര​ള​ത്തി​ന്റെ​ ​അ​വ​കാ​ശ​മാ​ണ്.​ ​ഇ​തു​വ​രെ​ ​ഒ​രു​ ​സ​ഹാ​യ​വും​ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ​കി​ട്ടി​യി​ട്ടി​ല്ല.​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​കോ​ട​തി​ ​കേ​ന്ദ്ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ​ ​ന​ന്മ​ ​വ​ച്ച് ​ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

 അ​ൻ​വ​റി​ന്റെ​ ​കാ​ര്യം കൂ​ടി​യാ​ലോ​ചി​ക്ക​ണം: കു​ഞ്ഞാ​ലി​ക്കു​ട്ടി

​ഭ​ര​ണ​ക​ക്ഷി​ ​എം.​എ​ൽ.​എ​യു​ടെ​ ​തു​റ​ന്ന് ​പ​റ​ച്ചി​ൽ​ ​യു.​ഡി.​എ​ഫി​ൽ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ച​ർ​ച്ച​യാ​കു​മെ​ന്നും​ ​അ​ൻ​വ​റി​നോ​ടു​ള്ള​ ​നി​ല​പാ​ട് ​കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ട​താ​ണെ​ന്നും​ ​മു​സ്ലീം​ ​ലീ​ഗ് ​നേ​താ​വ് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്തെ​ ​വി​ഭ​ജി​ക്കു​ന്ന​ത​രം​ ​പ്ര​സ്താ​വ​ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​രി​ൽ​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ ​ന​ൽ​കു​മ്പോ​ൾ​ ​ഗൗ​ര​വം​ ​വ​ർ​ദ്ധി​ക്കു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നാ​ക്കു​പി​ഴ​ ​വ​ന്ന​താ​ണെ​ങ്കി​ൽ​ ​പ്ര​ശ്നം​ ​തീ​രു​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ ​ചെ​യ്ത​‌​താ​ണെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ല​പ്പു​റം​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​പി.​ആ​ർ.​ഏ​ജ​ൻ​സി​യെ​ ​പ​ഴി​ ​ചാ​രു​ന്ന​തി​ൽ​ ​കാ​ര്യ​മി​ല്ല.​ ​ന​ട​പ​ടി​യാ​ണ് ​വേ​ണ്ട​ത്.​ ​ഒ​രു​ ​ജ​ന​വി​ഭാ​ഗ​ത്തെ​ ​തീ​വ്ര​വാ​ദി​യാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​കേ​ര​ള​ത്തി​ൽ​ ​വി​ല​പ്പോ​കി​ല്ലെ​ന്ന് ​വ​ട​ക​ര​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നാം​ ​ക​ണ്ട​താ​ണ്.​ ​വ​ർ​ഗ്ഗീ​യ​ത​ ​പ​ര​ത്തു​ന്ന​വ​ർ​ക്ക് ​വ​ഴി​മ​രു​ന്ന് ​ഇ​ട​രു​തെ​ന്ന് ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​ ​ഇ​പ്പോ​ൾ​ ​ഇ​തി​ന് ​കാ​ര​ണ​മാ​വു​ന്നു.​ ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​സ​ത്യ​മാ​ണെ​ന്നും​ ​ത​ന്റെ​ ​പാ​ർ​ട്ടി​ ​ഇ​ക്കാ​ര്യ​ങ്ങൾനേ​ര​ത്തെ​ ​ഉ​ന്ന​യി​ച്ച​താ​ണെ​ന്നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി പ​റ​യ​ണം​:​ ​ഗ​വ​ർ​ണർ

മ​ല​പ്പു​റം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ക്കു​ന്ന​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​രോ​പ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തി​യ​ ​ഉ​ട​ൻ​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പാ​ല​ക്കാ​ട് ​പ​റ​ഞ്ഞു. മ​ല​പ്പു​റം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​സ്വ​ർ​ണ​ക്ക​ട​ത്തും​ ​രാ​ജ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ന​ട​ക്കു​ന്നു​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ത് ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടാ​ക​ണം.​ ​പി​ന്നെ​ ​എ​ന്തു​കൊ​ണ്ട് ​അ​വ​ർ​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്നി​ല്ല.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന്റെ​ ​വ​ഴി​ക​ളെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​രി​ന് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ട്.​ ​ഇ​തി​നെ​തി​രെ​ ​എ​ന്ത് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു​ ​എ​ന്നു​ ​കൂ​ടി​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​യു.​ഡി.​എ​ഫ് സ്ലീ​പ്പിം​ഗ് ​പാ​ർ​ട്‌​ണ​ർ​:​ ​മ​ന്ത്രി​ ​റി​യാ​സ്

ന്യൂ​ന​പ​ക്ഷ​ ​വ​ർ​​​ഗീ​യ​ത​ ​ശ​ക്തി​പ്പെ​ട​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ്ലീ​പ്പിം​ഗ് ​പാ​ർ​ട്ണ​റാ​ണെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ല​പ്പു​റം​ ​പ​രാ​മ​ർ​ശം​ ​ഉ​ൾ​പ്പെ​ടെ​ ​വി​വാ​ദ​മാ​ക്കി​യ​തി​ന് ​പി​ന്നി​ൽ​ ​ജ​മാ​അ​ത്തെ​യാ​ണ്.
മ​ല​പ്പു​റ​ത്താ​ണ് ​കൂ​ടു​ത​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഇം​ഗ്ലീ​ഷ് ​ദി​ന​പ​ത്ര​ത്തി​ന് ​ന​ൽ​കി​യ​ ​പ്ര​സ്താ​വ​ന​ ​വി​വാ​ദ​മാ​ക്കി​യ​ത് ​രാ​ഷ്ട്രീ​യ​ ​അ​ജ​ൻ​‌​ഡ​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​വി​മാ​ന​ത്താ​വ​ളം​ ​മ​ല​പ്പു​റ​ത്ത് ​ആ​യ​തി​നാ​ലാ​ണ് ​കൂ​ടു​ത​ൽ​ ​കേ​സ് ​അ​വി​ടെ​ ​വ​രു​ന്ന​ത്.​ ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​തി​ൽ​ ​മ​റ്റു​ജി​ല്ല​ക്കാ​രും​ ​പു​റ​ത്ത് ​നി​ന്നു​ള്ള​വ​രു​മു​ണ്ട്.​ ​മ​ല​പ്പു​റ​ത്തെ​ ​മോ​ശ​മാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​എ​ന്ത് ​പ​റ​ഞ്ഞു​വെ​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​ ​വി​ശ​ദീ​ക​രി​ക്കും.​ ​ബി.​ജെ.​പി​ ​വി​രു​ദ്ധ​ ​മ​ന​സു​ക​ളി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ന്യൂ​ന​പ​ക്ഷ​ ​വി​രു​ദ്ധ​നാ​ക്കി​ ​മാ​റ്റാ​നാ​ണ് ​ശ്ര​മം.
യു.​ഡി.​എ​ഫ് ​-​ ​ജ​മാ​ ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​-​ ​ക​ന​ഗോ​ലു​ ​സ​ഖ്യം​ ​ന്യൂ​ന​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​ ​ആ​ളി​ക്ക​ത്തി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​ത​ല​യ്ക്ക് ​ഇ​നാം​ ​പ്ര​ഖ്യാ​പി​ച്ച​ ​ഏ​ക​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ്.​ ​ഇ​നി​യും​ ​അ​ധി​കാ​രം​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫി​നു​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​അ​തി​നാ​ണ് ​അ​വ​ർ​ ​ജ​മാ​അ​ത്തെ​ ​ഇ​സ്‌​ലാ​മി​യെ​ ​കൂ​ട്ടു​പി​ടി​ക്കു​ന്ന​ത്.


Source link

Related Articles

Back to top button