മാഡ്രിഡ് ഡർബി സമനിലയിൽ
മാഡ്രിഡ്: ലാ ലിഗ ഫുട്ബോൾ സീസണിലെ ആദ്യ മാഡ്രിഡ് ഡർബി സമനിലയിൽ. റയൽ മാഡ്രിഡ്- അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം 1-1ന് പിരിഞ്ഞു. 64-ാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ ഗോളിൽ മുന്നിലെത്തിയ റയലിന്റെ ജയപ്രതീക്ഷകൾ 90+5ാം മിനിറ്റിൽ എയ്ഞ്ചൽ കൊറേയ നേടിയ ഗോളിൽ തകർന്നു. 69-ാം മിനിറ്റിൽ അത്ലറ്റിക്കോ ആരാധകർ ചില വസ്തുക്കൾ റയൽ ഗോൾകീപ്പർ തിബോ കോർട്വയുടെ നേർക്ക് വലിച്ചെറിഞ്ഞതിനെത്തുടർന്ന് 20 മിനിറ്റോളം തടസപ്പെട്ടു. കളി നിർത്തിവയ്ക്കാൻ റഫറി ആവശ്യപ്പെട്ടതിനെത്തുടർന്ന് കളിക്കാർ കളംവിട്ടു. കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയശേഷമാണു മത്സരം തുടർ
Source link