BUSINESS

ജോര്‍ജ് വാലി ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ്

കോ​ട്ട​യം: ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഡീ​ലേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ജോ​ര്‍​ജ് വാ​ലി​യെ​യും (കോ​ട്ട​യം) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ലി​യാ​ഖ​ത് അ​ലി​ഖാ​നെ​യും (മ​ല​പ്പു​റം) കോ​ട്ട​യ​ത്തു ചേ​ര്‍​ന്ന ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഡീ​ലേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ 34-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജു പി. ​തോ​മ​സാ​ണ് (പ​ത്ത​നം​തി​ട്ട) ട്ര​ഷ​റ​ര്‍. ജോ​സ് മാ​മ്പ​റ​മ്പി​ല്‍ പാ​ലാ​യാ​ണ് ര​ക്ഷാ​ധി​കാ​രി. ഡി​റ്റോ തോ​മ​സ് (കോ​ഴി​ക്കോ​ട്), ഒ.​വി. ബാ​ബു (മൂ​വാ​റ്റു​പു​ഴ), പി. ​പ്ര​ശാ​ന്ത് (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും സെ​ക്ര​ട്ട​റി​മാ​രാ​യി മു​സ്ത​ഫ ക​മാ​ല്‍ (പാ​ല​ക്കാ​ട്), വി​ന്‍​സ​ന്‍റ് ഏ​ബ്ര​ഹാം (കോ​ത​മം​ഗ​ലം), രാ​ജ​ന്‍ ദാ​മു (കൊ​ല്ലം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 8.5 ല​ക്ഷം ട​ണ്‍ റ​ബ​റാ​ണ് വ്യാ​പാ​രി​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും വാ​ങ്ങി വ്യ​വ​സാ​യി​ക​ള്‍​ക്ക് ന​ല്‍​കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വാ​ലി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ റ​ബ​റി​ന്‍റെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചുവ​രി​ക​യാ​ണെ​ന്നും ജോ​ര്‍​ജ് വാ​ലി പ​റ​ഞ്ഞു.

Source link

Related Articles

Back to top button