WORLD

നേപ്പാള്‍ പ്രളയം; കാഠ്മണ്ഡു താഴ്‍വരയിൽ കനത്തനാശം, വീടുകളും പാലങ്ങളും തകർന്നു


കാഠ്മണ്ഡു: കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 148 ആയി. 64 പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡു താഴ്‍വരയിലാണ് പ്രളയം കനത്തനാശം വിതച്ചത്. ഇവിടെ 322 വീടുകൾ തകർന്നു. 16 പാലങ്ങൾ ഒഴുകിപ്പോയി. ഇവിടെനിന്ന് 3626 പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു.


Source link

Related Articles

Back to top button