SPORTS
എഫ്രേംസ് ഫൈനൽ
മാന്നാനം: 19-ാമത് എഫ്രേംസ് ട്രോഫി ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ ചിത്രം തെളിഞ്ഞു. ഫൈനലിൽ ആതിഥേയരായ സെന്റ് എഫ്രേംസ് കുന്നംകുളം ജിവിഎച്ച്എസ്എസിനെ നേരിടും. സെമിയിൽ സെന്റ് എഫ്രേംസ് 70-48ന് ചെന്നൈ വെലമ്മാൾ മെട്രിക്കുലേഷനെയാണ് തോൽപ്പിച്ചത്. ജിവിഎച്ച്എസ്എസ് കുന്നംകുളം സെമിയിൽ പിഎച്ച്എസ്എസ് പാന്തല്ലൂരിനെ 80-49നു തകർത്തും ഫൈനലിൽ എത്തി.
Source link