SPORTS
മെസി മിന്നിച്ചു
ഫ്ളോറിഡ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കുവേണ്ടി ലയണൽ മെസിയുടെ മിന്നും ഗോൾ. ഡി സർക്കിളിനു പുറത്തുനിന്നു തൊടുത്ത ലോംഗ് ഷോട്ടിലൂടെ മെസി നേടിയ ഗോളിൽ ഇന്റർ മയാമി 1-1ന് ഷാർലെറ്റ് എഫ്സിക്കെതിരേ സമനില പാലിച്ചു. എംഎസ്എൽ സപ്പോർട്ടേഴ്സ് ഷീൽഡ് ട്രോഫിയിലേക്ക് അടുക്കുകയാണ് ഇന്റർ മയാമി.
Source link