സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകളുമായി ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ
കൊച്ചി: ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകളിലൊന്നായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ ക്യുജെ മോട്ടോര്‍, മോട്ടോ മോറിനി മോഡലുകളില്‍ എക്സ്ക്ലൂസീവ് ഓഫര്‍ റേറ്റ് പ്രഖ്യാപിച്ചു. ക്യുജെ മോട്ടോറിന്റെ ക്ലാസിക് എസ്ആര്‍സി 250ന് 30,000 രൂപയും എസ്ആര്‍ സി 500നു 40,000 രൂപയുമാണ് കമ്പനി ഓഫര്‍ നല്‍കുന്നത്.
മോട്ടോ മോറിനിയുടെ എക്സ് കേപ്പ് 650 ന് 1.31 ലക്ഷം രൂപയും എക്സ് കേപ്പ് 650 എക്സിനു 1.01 ലക്ഷം രൂപയുമാണ് ഈ ഉത്സവകാലത്ത് കമ്പനി ഓഫര്‍ നല്‍കുന്നത്.

Source link