WORLD

ഇറേനിയൻ വിമാനത്തിന് അനുമതി നിഷേധിച്ചു


ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ലേ​ക്കു വ​ന്ന ഇ​റേ​നി​യ​ൻ വി​മാ​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു. ല​ബ​ന​ന്‍റെ ആ​കാ​ശ​ത്ത് വി​മാ​നം പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ല​ബ​നീ​സ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വി​മാ​നം ല​ബ​ന​നി​ൽ ഇ​റ​ങ്ങി​യാ​ൽ ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഇ​സ്ര​യേ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. വി​മാ​ന​ത്തി​നു​ള്ളി​ൽ എ​ന്താ​യി​രു​ന്നു എ​ന്ന​റി​യി​ല്ല.


Source link

Related Articles

Back to top button