WORLD

സന്ദേശം വ്യക്തമാണ്: ഇസ്രേലി സൈനിക മേധാവി


ടെ​​​ൽ അ​​​വീ​​​വ്: ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്ത് കൃ​​​ത്യ​​​ത​​​യോ​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് ന​​​സ​​​റു​​​ള്ള​​​യെ ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക മേ​​​ധാ​​​വി ല​​​ഫ്. ജ​​​ന​​​റ​​​ൽ ഹെ​​​ർ​​​സി ഹാ​​​ലെ​​​വി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​ട്ടേ​​​റെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ലും വ​​​ലു​​​ത് ചെ​​​യ്യാ​​​നു​​​ള്ള ശേ​​​ഷി ഞ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്. സ​​​ന്ദേ​​​ശം വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്.

ഇ​​​സ്രേ​​​ലി പൗ​​​ര​​​ന്മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​രാ​​​യാ​​​ലും അ​​​വ​​​രെ എ​​​ടു​​​ക്കാ​​​ൻ ഞ​​​ങ്ങ​​​ൾ​​​ക്ക​​​റി​​​യാ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സൈനിക മേ​​​ധാ​​​വി പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button