KERALAM
കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി
കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി
പയ്യന്നൂർ (കണ്ണൂർ): കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണന് നാടിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം മൂരിക്കൊവ്വൽ ശാന്തിസ്ഥല ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മകൻ തിലകൻ ചിതയ്ക്ക് തീ കൊളുത്തി.
September 28, 2024
Source link