SPORTS
സെന്റ് എഫ്രേംസ് ബാസ്കറ്റ് തുടക്കം
മാന്നാനം: എഫ്രേംസ് ട്രോഫി സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിനു വർണാഭമായ തുടക്കം. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ സെന്റ് എഫ്രേംസ് മാന്നാനം 61-35നു മഞ്ചേരി എച്ച്എസ്എസ് പന്തല്ലൂരിനെയും തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സ് 55-32നു കോട്ടയം ഗിരിദീപത്തെ കീഴടക്കി.
Source link