KERALAM
കുട്ടിച്ചാത്തന് ശേഷം ത്രീഡി സൂപ്പർ ഹിറ്റായി എ.ആർ.എം
കുട്ടിച്ചാത്തന് ശേഷം ത്രീഡി
സൂപ്പർ ഹിറ്റായി എ.ആർ.എം
തിരുവനന്തപുരം: കുട്ടികളേയും കുടുംബങ്ങളേയും കൈയിലെടുത്ത 3ഡി വിസ്‌മയമായ എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) 100 കോടി കളക്‌ഷൻ നേടി മുന്നേറുന്നു.
September 27, 2024
Source link